Obit

നെല്ലിക്കൽ ചൂരോടിൻ സി. ടി ഭാസ്കരൻ

നെല്ലിക്കൽ ചൂരോടിൻ സി. ടി ഭാസ്കരൻ ( സി പി എം നെല്ലിക്കൽ ബ്രാഞ്ച് അംഗം - 78) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

ചോഴിയക്കാട് കല്ലുങ്കൽ സുമംഗല

ചോഴിയക്കാട് കല്ലുങ്കൽ സുമംഗല (70) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്. മക്കൾ : രാജി, രമ്യ. മരുമക്കൾ : കാനേഷ് എസ് (പോപ്മാനി മെൻസ്...

കോട്ടയ്ക്കുപുറം നായത്തുപറമ്പിൽ ദേവസ്യാ മത്തായി

അതിരമ്പുഴ കോട്ടയ്ക്കുപുറം നായത്തുപറമ്പിൽ ദേവസ്യാ മത്തായി (94) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ഉദിച്ചുമുകളേൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് മാർച്ച് മൂന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി...

പാമ്പാടി മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി

പാമ്പാടി മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി(84) നിര്യാതനായി (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ). മുൻ ശിവദർശന ദേവസ്വം പ്രസിഡൻ്റ്, പാമ്പാടി എസ്എൻഡിപി ശാഖ യോഗം മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....

മൂലവട്ടം മണ്ണാട്ട് പുത്തൻപറമ്പിൽ പി കെ നീലകണ്ഠൻ

മൂലവട്ടം മണ്ണാട്ട് പുത്തൻപറമ്പിൽ പി കെ നീലകണ്ഠൻ (81)നിര്യാതനായി. ഭാര്യ: സരസമ്മ പി ജിമക്കൾ: സുനിൽ, പരേതനായ ശ്രീക്കുട്ടൻ,മരുമക്കൾ: അനു,രാഗിണി. സംസ്കാരം നാളെ മാർച്ച് മൂന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics