Obit

കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ)

കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ- 58 ) നിര്യാതനായി. ഭാര്യ : അനു ചൂളഭാഗം പരുത്തിപറമ്പിൽ കുടുംബാംഗം. മക്കൾ : അമലു , അമിത. പിതാവ് : പരേതനായ കുമാരൻ....

ഒളശ്ശ കല്ലൂപറമ്പിൽ ബേബി മാത്യു

ഒളശ്ശ കല്ലൂപറമ്പിൽ ബേബി മാത്യു (74) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് നാല് ബുധനാഴ്ച വൈകുന്നേരം 3.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ നടക്കും.

നട്ടാശേരി ഐക്കരപ്പറമ്പിൽ (രാജേഷ് ഭവൻ ) രാജൻ നായർ പി ആർ

നട്ടാശേരി ഐക്കരപ്പറമ്പിൽ (രാജേഷ് ഭവൻ ) രാജൻ നായർ പി ആർ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാധാമണി രാജൻ. മക്കൾ : രാജേഷ് , ഹരികൃഷ്ണൻ. മരുമക്കൾ :...

ചിങ്ങവനം എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ സദനം, റിട്ട. ടീച്ചർ മറിയപ്പള്ളി ശക്തീനിവാസ് വീട്ടിൽ ( ഈഴേപ്പറമ്പിൽ ) സി.പി മാലതിക്കുട്ടിയമ്മ

മറിയപ്പള്ളി ശക്തീനിവാസ് വീട്ടിൽ ( ഈഴേപ്പറമ്പിൽ ) സി.പി മാലതിക്കുട്ടിയമ്മ ( റിട്ട. ടീച്ചർ എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ സദനം, ചിങ്ങവനം - 84) നിര്യാതയായി.സംസ്കാരം നാളെ മാർച്ച് നാല് ബുധനാഴ്ച രാവിലെ 11.00...

കൊല്ലം മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ കണ്ണൻ നായരുടെ മാതാവ് കായംകുളം കൃഷ്ണപുരം ആമ്പാടി ഹൗസിൽ  ജി. വിജയലക്ഷ്മി

കായംകുളം കൃഷ്ണപുരം ആമ്പാടി ഹൗസിൽ  ജി. വിജയലക്ഷ്മി(64) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ശിവൻ പിള്ള.മകൻ: കണ്ണൻ നായർ (മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ, കൊല്ലം), മരുമകൾ: ഹരികല.ആർ (അധ്യാപിക ഗവ: യു.പി എസ് കൃഷ്ണപുരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics