Obit
Obit
വേളൂർ പുത്തേഴത്ത് ഏലിക്കുട്ടി ഫിലിപ്പ്
വേളൂർ പുത്തേഴത്ത് ഏലിക്കുട്ടി ഫിലിപ്പ് (93) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് ആറ് വെള്ളിയാഴ്ച രാവിലെ 10 ന് കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ.
Obit
തിരുവല്ല കവിയൂർ ഞാൽഭാഗം പോളയ്ക്കൽ ഗീത വിനു
കവിയൂർകവിയൂർ ഞാൽഭാഗം പോളയ്ക്കൽ ഗീത വിനു (48) നിര്യാതയായി. ഭർത്താവ് : വിനു. മകൻ : ഗൗതം. സംസ്ക്കാരം നാളെ മാർച്ച് ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. പുളിങ്കുന്ന് കുഴിയടിച്ചിറ...
Obit
മള്ളൂശ്ശേരി പ്ലാക്കുഴിയിൽ കെ പി സോമശേഖരൻ
മള്ളൂശ്ശേരി പ്ലാക്കുഴിയിൽ കെ പി സോമശേഖരൻ (70) നിര്യാതനായി.സംസ്കാരം ഇന്ന് മാർച്ച് അഞ്ച് വ്യാഴഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ : രാജമ്മ പൂവന്തുരുത്ത് പാലത്തിങ്കൽ തോപ്പിൽ (കുറുമുട്ടം) കുടുംബാംഗം.മക്കൾ : സീമ, ശ്രീജ,...
Obit
കീഴുക്കുന്ന് പുത്തൻപുരയ്ക്കൽ മാത്യു പി. വി. (അനിയച്ചൻ)
കീഴുക്കുന്ന് പുത്തൻപുരയ്ക്കൽ മാത്യു പി. വി. (അനിയച്ചൻ) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് അഞ്ച് വ്യാഴാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം, 11 ന് സെൻ്റ് ലാസെറസ് പള്ളിയിൽ.
Obit
കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ)
കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ- 58 ) നിര്യാതനായി. ഭാര്യ : അനു ചൂളഭാഗം പരുത്തിപറമ്പിൽ കുടുംബാംഗം. മക്കൾ : അമലു , അമിത. പിതാവ് : പരേതനായ കുമാരൻ....

