Obit

കുമരകം വാർഡ് 13 കോതറയിൽ രാജു

കുമരകം വാർഡ് 13 കോതറയിൽ രാജു (നടുഭാഗം,75) നിര്യാതനായി. ഭാര്യ : അശ്വതി. മക്കൾ : ജിജിൽ രാജ് (പരേതൻ) വിജിൽ രാജ്. മരുമകൾ : ഷീന വിജിൽ. സംസ്ക്കാരം ഇന്ന് മാർച്ച്...

മുൻ സിൻഡിക്കേറ്റ് ബാങ്ക് ചങ്ങനാശ്ശേരി ബ്രാഞ്ച് റിട്ടയേഡ് സീനിയർ മാനേജർപി എം സുഭാഷ്

മുൻ സിൻഡിക്കേറ്റ് ബാങ്ക് ചങ്ങനാശ്ശേരി ബ്രാഞ്ച് റിട്ടയേഡ് സീനിയർ മാനേജർപി എം സുഭാഷ് നിര്യാതനായി. കേരള സാംബവർ സൊസൈറ്റിയുടെ കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വന്ന അദ്ദേഹം സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ...

കുമാരനല്ലൂർ രാജ് വിഹാറിൽ ഭാസ്കരൻ നായർ

കുമാരനല്ലൂർ രാജ് വിഹാറിൽ ഭാസ്കരൻ നായർ (റിട്ട. റിക്കാർഡ്സ് സൂപ്രണ്ട് , മെഡി. കോളേജ് ഹോസ്പിറ്റൽ, കോട്ടയം - 81) നിര്യാതനായി. പത്തനംതിട്ട വി. കോട്ടയം കുറ്റിച്ചേത്ത് കുടുംബാംഗം. സംസ്കാരം നാളെ മാർച്ച്...

ഇത്തിപ്പുഴ മാർത്താണ്ഡശ്ശേരിൽ തങ്കപ്പൻ

ഇത്തിപ്പുഴ മാർത്താണ്ഡശ്ശേരിൽ തങ്കപ്പൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രമണി. മക്കൾ: മിനിമോൾ ബൈജു അനിത സിജിമോൾ സുസ്മിത. മഞ്ജുഷ. മരുമക്കൾ:...

കോട്ടയം കാനം കൊല്ലം പറമ്പിൽ വീട്ടിൽ പി എം അബ്ദുല്‍കരീം

കാനം കോട്ടയം കാനം കൊല്ലം പറമ്പിൽ വീട്ടിൽ പി എം അബ്ദുല്‍കരീം (89) നിര്യാതനായി. റബർ ബോർഡ് മുൻ അസി. സെക്രട്ടറിയാണ്. ഖബറടക്കം നാളെ മാർച്ച് ആറ് വെള്ളിയാഴ്ച രാവിലെ 11ന് കങ്ങഴ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics