കുമാരനല്ലൂർ രാജ് വിഹാറിൽ ഭാസ്കരൻ നായർ

കുമാരനല്ലൂർ രാജ് വിഹാറിൽ ഭാസ്കരൻ നായർ (റിട്ട. റിക്കാർഡ്സ് സൂപ്രണ്ട് , മെഡി. കോളേജ് ഹോസ്പിറ്റൽ, കോട്ടയം – 81) നിര്യാതനായി. പത്തനംതിട്ട വി. കോട്ടയം കുറ്റിച്ചേത്ത് കുടുംബാംഗം. സംസ്കാരം നാളെ മാർച്ച് ഏഴ് ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന കൗൺസിൽ അംഗം. ഭാര്യ: ശാന്തകുമാരിയമ്മ (റിട്ട. ഹെഡ്മിസ്ട്രെസ്, ഡി വി എൽ പി എസ് കുമാരനല്ലൂർ). മക്കൾ: രാജേഷ് ബി (ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ മൈനർ ഇറിഗേഷൻ കോട്ടയം), നിഷ ബി (സോഫ്റ്റ്‌വെയർ ഡെവലപ്പർ). മരുമക്കൾ: സ്മിത പ്രേമചന്ദ്രൻ (ജി പി എൽ ബി എസ് തൊണ്ണംകുഴി), പ്രിയദർശൻ (ഇൻഡെപ്ത് എഞ്ചിനീയറിംഗ് സർവീസസ്).

Advertisements

Hot Topics

Related Articles