കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ)

കുമരകം തച്ചാറ തോപ്പിൽ അനിജു ( കുട്ടൻ- 58 ) നിര്യാതനായി. ഭാര്യ : അനു ചൂളഭാഗം പരുത്തിപറമ്പിൽ കുടുംബാംഗം. മക്കൾ : അമലു , അമിത. പിതാവ് : പരേതനായ കുമാരൻ. സഹോദരങ്ങൾ : പ്രിയംവദ (ബീവി), സുനി , പരേതനായ കൊച്ചുമോൻ.

Advertisements

Hot Topics

Related Articles