മള്ളൂശ്ശേരി പ്ലാക്കുഴിയിൽ കെ പി സോമശേഖരൻ

മള്ളൂശ്ശേരി പ്ലാക്കുഴിയിൽ കെ പി സോമശേഖരൻ (70) നിര്യാതനായി.
സംസ്കാരം ഇന്ന് മാർച്ച് അഞ്ച് വ്യാഴഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
ഭാര്യ : രാജമ്മ പൂവന്തുരുത്ത് പാലത്തിങ്കൽ തോപ്പിൽ (കുറുമുട്ടം) കുടുംബാംഗം.
മക്കൾ : സീമ, ശ്രീജ, ഷീജ.
മരുമക്കൾ : അജി പാക്കിൽ, ജയമോൻ വല്യാട്, സനീഷ് കുടയംപടി.

Advertisements

Hot Topics

Related Articles