കൊല്ലം മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ കണ്ണൻ നായരുടെ മാതാവ് കായംകുളം കൃഷ്ണപുരം ആമ്പാടി ഹൗസിൽ  ജി. വിജയലക്ഷ്മി

കായംകുളം കൃഷ്ണപുരം ആമ്പാടി ഹൗസിൽ  ജി. വിജയലക്ഷ്മി(64) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ശിവൻ പിള്ള.മകൻ: കണ്ണൻ നായർ (മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ, കൊല്ലം), മരുമകൾ: ഹരികല.ആർ (അധ്യാപിക ഗവ: യു.പി എസ് കൃഷ്ണപുരം ). ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

Advertisements

Hot Topics

Related Articles