പാമ്പാടി മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി

പാമ്പാടി മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി(84) നിര്യാതനായി (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ). മുൻ ശിവദർശന ദേവസ്വം പ്രസിഡൻ്റ്, പാമ്പാടി എസ്എൻഡിപി ശാഖ യോഗം മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‍കാരം നാളെ മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സുധാമണി പാക്കിൽ കുന്നുംപുറം കുടുംബാംഗം. മക്കൾ; പരേതനായ ബിനു. അനീഷ്
മരുമക്കൾ : ഇന്ദു ചങ്ങനാശ്ശേരി
നയന മണിമല

Advertisements

Hot Topics

Related Articles