ചോഴിയക്കാട് കല്ലുങ്കൽ സുമംഗല (70) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്. മക്കൾ : രാജി, രമ്യ. മരുമക്കൾ : കാനേഷ് എസ് (പോപ്മാനി മെൻസ് വെയർ പരുത്തുംപാറ ), ശ്രീകാന്ത്. കെ.എസ് (ദേവസ്വം ബോർഡ് )
Advertisements


