അതിരമ്പുഴ കോട്ടയ്ക്കുപുറം നായത്തുപറമ്പിൽ ദേവസ്യാ മത്തായി (94) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ഉദിച്ചുമുകളേൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് മാർച്ച് മൂന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സിമിത്തേരിയിൽ. മക്കൾ: തങ്കച്ചൻ (മുത്ത് ഓട്ടോ ഏറ്റുമാനൂർ), മോളി, ലൈയിസാമ്മ മരുമക്കൾ : സുമോൾ, ജോർജ്, പ്രകാശൻ
Advertisements


