ട്രാവൻകൂർ സിമന്റ് റിട്ടയേർഡ് ജീവനക്കാരൻ പുതുപ്പള്ളി മച്ചുകാട് ജോസഫ് പി ജെ (രാജൻ)

ട്രാവൻകൂർ സിമന്റ് റിട്ടയേർഡ് ജീവനക്കാരൻ പുതുപ്പള്ളി മച്ചുകാട് ജോസഫ് പി ജെ (രാജൻ – 73) നിര്യാതനായി.
സംസ്ക്കാരം മാർച്ച് രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് ഭവനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം നടക്കും.

Advertisements

Hot Topics

Related Articles