അതിരമ്പുഴ കാട്ടാത്തി കാട്ടാത്തിയേൽ ഏലിയാമ്മ ദേവസ്യ (87) നിര്യാതയായി. സംസ്‌കാരം മാർച്ച് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് സെമിത്തേരിയിൽ. അതിരമ്പുഴ പഞ്ചായത്ത് വാർഡിലെ അഞ്ചാം വാർഡ് അംഗം സനിൽ ജോസഫ് കാട്ടാത്തിയേലിന്റെ മുത്തച്ഛിയാണ് മരിച്ചത്.
Advertisements


