കുഴിമറ്റം പുതുപ്പറമ്പിൽ തങ്കമ്മ

കുഴിമറ്റം പുതുപ്പറമ്പിൽ തങ്കമ്മ (75) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച വൈകിട്ട് മൂന്നിന് പരുത്തുംപാറ പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ് : സി എം രാജപ്പൻ. മക്കൾ: റെജി എം ആർ , ജയൻ പി ആർ , രജനി മരുമക്കൾ ബിന്ദു റെജി, സുരേഷ് ഓലിക്കൽ, പ്രവീണ. കെ.പി

Advertisements

Hot Topics

Related Articles