Obit

പരുത്തുംപാറ കൂളിയാട്ട് വത്സമ്മ രാജു

പരുത്തുംപാറ കൂളിയാട്ട് വത്സമ്മ രാജു (65) നിര്യാതയായി. സംസ്കാരം ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 ന് സെൻ്റ് സ്റ്റീഫൻസ് സി എസ് ഐ ചർച്ച് പരുത്തുംപാറ സെമിത്തേരിയിൽ. ഭർത്താവ് :...

കോട്ടയം കളക്ട്രേറ്റ് വാർഡ് കൊപ്രത്ത് അമ്പലത്തിനുസമീപം സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ റിട്ട ഡയറക്ടർ കോയിക്കൽ കെ പി സുകുമാരൻ നായർ

കോട്ടയം കളക്ട്രേറ്റ് വാർഡ് കൊപ്രത്ത് അമ്പലത്തിനുസമീപം സംസ്ഥാന ഫിംഗർ പ്രിൻറ് ബ്യൂറോ റിട്ട ഡയറക്ടർ കോയിക്കൽ കെ പി സുകുമാരൻ നായർ (82) നിര്യാതനായി. മൃതദേഹം നാളെ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ...

ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ (ലോ) മുളക്കുളം നോർത്ത് പെരിയപ്പുറത്ത് പി. പ്രകാശ്

തലയോലപറമ്പ് ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ (ലോ) മുളക്കുളം നോർത്ത് പെരിയപ്പുറത്ത് പി. പ്രകാശ് (ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ ലോ- 72) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 25...

വൈക്കം ആറാട്ടുകുളങ്ങരയിൽകുര്യാപറമ്പിൽ (തിരുവാതിരഹൗസ്) രതീഷ്കുമാർ

വൈക്കം ആറാട്ടുകുളങ്ങരയിൽകുര്യാപറമ്പിൽ (തിരുവാതിരഹൗസ്) രതീഷ്കുമാർ(66) നിര്യാതനായി.സംസ്കാരം നാളെ ഏപ്രിൽ 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ:അംബുജം.മകൾ:ആതിര( ദ്രുബായ്).മരുമകൻ:വിനോദ് കൊട്ടരാത്തിൽമഠം.

പരുത്തുംപാറ പാവകുളത്തു പി യു ലൂക്കോസ്

പരുത്തുംപാറ പാവകുളത്തു പി യു ലൂക്കോസ് ( റിട്ടയേർഡ് കെ എസ് ഇ ബി ഉദ്യോഗസ്ഥൻ - 80) നിര്യാതനായി. ശവസംസ്കാരം ഇന്ന് 3pm നു വസതിയിലെ ശുശ്രുഷകൾക്കു ശേഷം പാച്ചിറ സെന്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics