Obit
Obit
മൂലവട്ടം പാറയിൽ നളിനി
മൂലവട്ടം പാറയിൽ നളിനി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. പരേത കാരമൂട് കാഞ്ഞിരക്കാട് കുടുംബാംഗം. ഭർത്താവ് : പരേതനായ പി.കെ തങ്കപ്പൻ. മക്കൾ :...
Obit
തലയാഴം ഉല്ലല കുന്നക്കോവിൽ കെ. കെ.ഗിരീശൻ
തലയാഴം ഉല്ലല കുന്നക്കോവിൽ കെ. കെ.ഗിരീശൻ (65) നിര്യാതനായി.സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രമീളമക്കൾ :അനന്ദനുണ്ണി( സിവിൽ പോലീസ് ഓഫിസർ ആലുവ റൂറൽ),അഖിലശ്രീ. മരുമക്കൾ:അരുണിമ പ്രകാശ്,ജൂബി.(സിവിൽ പോലീസ്...
Obit
തോട്ടയ്ക്കാട് മുക്കാട്ട് പാർവതി അമ്മ (ആശാത്തിയമ്മ)
തോട്ടയ്ക്കാട് മുക്കാട്ട് പാർവതി അമ്മ (ആശാത്തിയമ്മ - 106) നിര്യാതയായി. പരേത തോട്ടയ്ക്കാട് വിലക്കുന്നത് കുടുംബാംഗമാണ്. ഭർത്താവ് : രാഘവ കുറുപ്പ്. മക്കൾ : പരേതനായ കൃഷ്ണപ്പണിക്കർ, കല്യാണിയമ്മ മരുമക്കൾ പത്മജ പണിക്കർ,...
Obit
തലയോലപ്പറമ്പ്വടയാർ പാനാപ്പുരച്ചിറയിൽ ടി.എൻ. സഹദേവൻ
തലയോലപ്പറമ്പ്വടയാർ പാനാപ്പുരച്ചിറയിൽ ടി.എൻ. സഹദേവൻ (88) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.ഭാര്യ: സരസമ്മ.മക്കൾ :സനൽകുമാർ ( വടയാർ സർവീസ് സഹകരണ ബാങ്ക് ), സജിതാമോൾമരുമക്കൾ : ശ്രീജാമോൾ, സുഭാഷ്. പരേതൻസി...
Obit
തലയോലപറമ്പ് തിരുപുരം മാത്താനം തോരണത്തിൽ ടി.വി. ശ്രീധരൻ
തലയോലപറമ്പ് തിരുപുരം മാത്താനം തോരണത്തിൽ ടി.വി. ശ്രീധരൻ (കുഞ്ഞുമോൻ - 66 (ചെയർമാൻ ഡോ. പി.പൽപ്പു സ്മാരക കുടുംബ യൂണിറ്റ്) നിര്യാതനായി. സംസ്കാരം പിന്നീട്ഭാര്യ: കെ.കെ.പ്രകാശിനി വരിക്കാംകുന്ന് കൊച്ചവനാട്ടിൽ കുടുംബാഗം. മകൾ: ശ്രീക്കുട്ടി...