ദുബായ് : ഫോബ്‌സ് പുറത്തിറക്കിയ ഈവർഷത്തെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി മലയാളികളിലെ അതിസമ്പന്നൻ. 540 കോടി ഡോളറിന്റെ ആസ്‌തിയാണ് എം എ യൂസഫലിയ്ക്ക്. ഇന്ത്യയിലെ മുകേഷ് അംബാനിയും,...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ വില ഇവിടെ അറിയാംസ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4780പവന് - 38240
കണ്ണൂർ : സിപിഎം 23–-ാം പാർടി കോൺഗ്രസിന് തുടക്കമായി. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി...
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: ഇന്ധനവിലയിൽ പത്തു ദിവസം കൊണ്ടുണ്ടായ വർദ്ധനവിൽ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു ചിലവ് വർദ്ധിച്ചത് പത്തുലക്ഷത്തോളം രൂപ. ഒരു ദിവസം ഒരു ലക്ഷംരൂപയുടെ വരെ വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നേരത്തെ...
കൊച്ചി : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. നാളെ രാവിലെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.
ദേശീയതലത്തില്‍...