കൊച്ചി: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭർത്താവിനൊപ്പം വിദേശത്തായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി...
കണ്ണൂർ: പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായതായി വെളിപ്പെടുത്തി സിപിഎം സംഘടനാ റിപ്പോർട്ട്. പാർട്ടിയ്ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും...
കോട്ടയം : ദീർഘകാലമായി ജവഹർ ബാലഭവനിൽ പഠിപ്പിക്കുന്ന അധ്യാപകരെ ഒരു കാരണവും കൂടാതെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ വെക്കേഷൻ ക്ലാസുകൾ നടത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
പനച്ചിക്കാട് : മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും കാർഷിക പാരമ്പര്യം തിരികെ കൊണ്ടുവരുന്നതിനും പഞ്ചായത്തിനെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനും തുക നീക്കിവച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ബജറ്റ് പാസാക്കി. 42 കോടി 31 ലക്ഷത്തി...