HomeNews

News

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു

കോട്ടയം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. കോട്ടയം ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തില്‍ വീട്ടില്‍ വച്ച് ഇന്നു വൈകുന്നേരം കുഴഞ്ഞു വീണാണ് അന്ത്യം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്; 38 പേര്‍ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 266035 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 38...

എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പത്തനംതിട്ട: കല്ലൂപ്പാറ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി...

സമ്പൂർണ്ണ മാലിന്യ സംസ്കരണം ലക്ഷ്യം : പ്രകൃതി സൗഹൃദമായ നഗരം : കേന്ദ്ര സർക്കാരിൻറെ സഹായത്തോടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങി കോട്ടയം : കോട്ടയം നഗരസഭാ ബജറ്റിലെ പദ്ധതികൾ ഇങ്ങനെ

കോട്ടയം: സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യവെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-2023 ബജറ്റ്. പരിസ്ഥിതിസൗഹൃദം എന്ന ലക്ഷ്യത്തിന് പ്രഥമപരിഗണന നല്‍കുന്നതിനൊപ്പം സ്ത്രീസൗഹൃദത്തിനും ബജറ്റില്‍ പ്രാധാന്യം നല്‍കി. സമ്പൂര്‍ണ മാലിന്യനിര്‍മ്മാജനത്തിനായി സര്‍ക്കാരിന്‍റെയും...

പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് ഇനി സ്വന്തം ആംബുലൻസ് : ആംബുലൻസ് വാങ്ങി നൽകിയത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

പരുത്തുംപാറ: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് അനുവദിച്ച 23 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ രണ്ട് ആംബുലൻസുകൾ പനച്ചിക്കാട്, കുറിച്ചി ഗ്രാമ പഞ്ചായത്തുകൾക്ക് കൈമാറി. മുൻ ആഭ്യന്തര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics