HomeNews

News

മലയാളത്തിന്റെ ലോക ചലച്ചിത്ര സാക്ഷ്യത്തിന് കൊടിയിറക്കം : ചലച്ചിത്ര മേളയ്ക്ക് സമാപനം

തിരുവനന്തപുരം : ചലച്ചിത്രമേളയ്ക്ക് ഇന്ന്‍ കൊടിയിറക്കം. എട്ടു ദിനരാത്രങ്ങള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുറത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകൾ പ്രദർശിപ്പിച്ച...

കോട്ടയം ജില്ലയില്‍ 78 പേര്‍ക്കു കോവിഡ്; 171 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 171 പേര്‍ രോഗമുക്തരായി. 1716 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23...

കോട്ടയം പ്രിൻസിപ്പൽ ഇൻകംടാക്‌സ് കമ്മിഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന; പരിശോധന അനധികൃത സ്വത്ത് സമ്പാദനക്കേസിൽ

കോട്ടയം : കോട്ടയം പ്രിൻസിപ്പൽ ഇൻകംടാക്സ് കമ്മിഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫിസിലും , ചാലുകുന്നിലെ ഇദേഹത്തിന്റെ വസതിയിലുമാണ് സി.ബി.ഐ പരിശോധന നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സി.ബി.ഐ സംഘം ആദ്യം...

അവധിയും പണിമുടക്കും ഒന്നിച്ചെത്തി : സംസ്ഥാനത്ത് നാല് ദിവസം ബാങ്കുകൾ സ്തംഭിക്കും

കൊച്ചി : നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിച്ചേക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. നാളത്തെ ബാങ്ക്...

മൊബൈൽ ഫോൺ ഗെയിം പണം ചോർത്തി: അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായി ; മകൻ തൂങ്ങി മരിച്ചു

മാനന്തവാടി : മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ട വിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന്‍ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics