HomeNews

News

ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 104; രോഗമുക്തി നേടിയവര്‍ 1329 :  കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43,...

കോട്ടയം ജില്ലയില്‍ 141 പേര്‍ക്കു കോവിഡ്; 146 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   146 പേര്‍ രോഗമുക്തരായി. 2231 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 70 സ്ത്രീകളും 24...

വീട്ടമ്മയെ പീഡിപ്പിച്ച് ഫോൺ കവർച്ച ചെയ്ത 21 കാരൻ അറസ്റ്റിൽ; പാലായിൽ പിടിയിലായത് കോട്ടയം ഒളശ സ്വദേശി : വീഡിയോ കാണാം

പാലാ : കോട്ടയത്ത് ബിസിനസ് നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം ഒളശ്ശ വേലംകുളം വീട്ടിൽ രാഹുൽ രാജീവിനെ പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ്...

മണിപ്പുഴ ഭഗവതി ക്ഷേത്ര കാണിക്ക മണ്ഡപത്തിന് നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം

തിരുവല്ല : മണിപ്പുഴ ഭഗവതി ക്ഷേത്ര കാണിക്ക മണ്ഡപത്തിന് നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം. ആക്രമണത്തിൽ മണ്ഡപത്തിന്റെ ചില്ല് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന്റെ പിൻവശത്തെ കാണിക്ക മണ്ഡപത്തിന് നേരെയാണ്...

പത്തനംതിട്ട തറയില്‍ ഫിനാന്‍സിലെ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ്; സ്ഥാപന ഉടമയുടെ ഭാര്യ കീഴടങ്ങി; പണം ചിലവഴിച്ചത് ആഡംബര ജീവിതത്തിന്, പണം നഷ്ടമായത് അഞ്ഞൂറോളം നിക്ഷേപകര്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യയുമായ റാണി പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങി. പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായ സ്വകാര്യ പണമിടപാട് സ്ഥാപനമാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics