HomeNews

News

കോട്ടയം ജില്ലയില്‍ 175 പേര്‍ക്കു കോവിഡ്; 105 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 175 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 പേര്‍ രോഗമുക്തരായി. 2359 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 77...

മീഡിയവണ്‍ ചാനല്‍ വിലക്കിന് സുപ്രീം കോടതി സ്റ്റേ; ചാനല്‍ സംപ്രേഷണത്തിന് അനുമതി; നേരത്തെ പ്രവര്‍ത്തിച്ച രീതിയില്‍ ചാനലിന് പ്രവര്‍ത്തനം തുടരാം; കേന്ദ്രത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനല്‍ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ചാനലിനെതിരെയുള്ള കേന്ദ്രത്തിന്റെ വിലക്ക് സ്‌റ്റേ ചെയ്തത്. ചാനലിന് നേരത്തെ സംപ്രേഷണം ചെയ്ത രീതിയില്‍ സംപ്രേഷണം തുടരാമെന്നും...

പാലായിൽ അര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; പിടികൂടിയത് പാലായിൽ വിൽക്കാനെത്തിച്ച കഞ്ചാവ്

പാലാ : സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാൻ എത്തിച്ച 600 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസ്സാം ലഖിം പൂർ ദിഗ്ഗലി ഗോൺ...

വലിച്ചെറിഞ്ഞ എലി വിഷത്തിന്റെ ട്യൂബ് പേസ്റ്റ് എന്നുകരുതി വായിൽ തേച്ചു : മൂന്നു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം : പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. സുഹൈല - അന്‍സാര്‍ ദമ്ബതികളുടെ ഏകമകന്‍ റസിന്‍ ഷാ (3) ആണ് മരിച്ചത്​. ഉപയോഗശൂന്യമായ...

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം; മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണം; സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് 24 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics