HomeNews

News

കോട്ടയം മുട്ടമ്പലത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലിട്ട സംഭവം; കൊടും ക്രിമിനൽ കെഡി ജോമോനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; നടപടിയെടുത്തത് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന്

കോട്ടയം: മുട്ടമ്പലത്ത് യുവാവിനെ തല്ലിക്കൊന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലിട്ട സംഭവത്തിലെ കുപ്രസിദ്ധ ഗുണ്ട കെ.ഡി ജോമോന് കരുതൽ തടങ്കൽ. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കുപ്രസിദ്ധ ഗുണ്ട...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്; 381 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 263814 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 381 പേര്‍ രോഗമുക്തരായി. ആകെ...

കേരളത്തില്‍ ഇന്ന് 3262 പേര്‍ക്ക് കോവിഡ്; 9മരണം സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 305; രോഗമുക്തി നേടിയവര്‍ 7339

തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155,...

നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നു പറഞ്ഞു..! രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കി; പൂവൻതുരുത്ത് മേൽപ്പാലം ഗതാഗതത്തിനായി തുറന്ന് നൽകി; വീഡിയോ കാണാം

പൂവൻതുരുത്തിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകടുവാക്കുളം: നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ നിർമ്മാണം ആരംഭിച്ച പൂവൻതുരുത്ത് മേൽപ്പാലം രണ്ടു വർഷത്തിന് ശേഷം പൂർത്തിയായി. വെള്ളിയാഴ്ച വൈകിട്ടോടെ മേൽപ്പാലം ഗതാഗതത്തിനായി തുറന്ന്...

കോട്ടയം പാലാ അച്ചായൻസ് ജുവലറിയിൽ സ്വർണം പണയം എടുക്കാനെത്തിയ യുവാവ് 45000 രൂപയുമായി മുങ്ങി; മുങ്ങിയത് പാലാ മുത്തൂറ്റിൽ നിന്നും സ്വർണം എടുക്കാനെത്തിയ തുകയുമായി; പരാതിയുമായി അച്ചായൻസ് ജൂവലറി അധികൃതർ

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: കോട്ടയം പാലാ അച്ചായൻസ് ജുവലറിയിൽ സ്വർണം വിൽക്കാനെത്തിയ യുവാവ് 45000 രൂപയുമായി മുങ്ങി. പാലാ മുത്തൂറ്റിൽ നിന്നും സ്വർണം പണയം എടുത്തു നൽകണമെന്നാവശ്യപ്പെട്ട് എത്തിയ യുവാവാണ് 45000...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics