കൊച്ചി : പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ ഇന്‍സ്റ്റാഗ്രാം പരാമര്‍ശത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. പോസ്റ്റില്‍ അര്‍ച്ചന കവി...
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.പി. ദിലീപ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജിയിലെ പിഴവു തീര്‍ത്ത് നമ്പരിട്ട് ഇന്ന്...
പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ നാല് അങ്കണവാടികളിൽ നിന്നും 22 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അഞ്ച് ജീവനക്കാർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. 2000 - ൽ പഞ്ചായത്തിൽ അങ്കണവാടികൾ ആരംഭിച്ചപ്പോൾ മുതൽ...
അയ്മനം/കരീമഠം: ഒന്നാം വാർഡിലെ കൊല്ലത്തുകരി- കരീമഠം റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കരീമഠം പൗരസമിതിയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ കൊല്ലത്തുകരി- കരീമഠം റോഡിൽ ചെളിയിൽ കിടന്നും റോഡിൽ ഞാറുനട്ടും പ്രതിക്ഷേധ സമരം നടത്തി. സ്ത്രീകൾ...