HomeNews

News

നൃത്തവും പാട്ടുമായി കടലിൽ ആഘോഷിക്കാം; കോട്ടയത്തെ കെ.എസ്.ആർ.ടി.സി നിങ്ങളെ കപ്പലിലേയ്ക്ക് ക്ഷണിക്കുന്നു; 27 ന് ആഘോഷയാത്ര കൊച്ചിയിലേയ്ക്ക്

കോട്ടയം: അത്യാഡംബര കപ്പലിൽ ഒരു ദിവസം കൊച്ചിയിൽ ആഘോഷിക്കാൻ യാത്രാപ്രേമികൾക്ക് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അവസരം ഒരുക്കുന്നു. അഡംബര ക്രൂയിസായ നെഫർറ്റിറ്റിയിലാണ് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കുന്നത്. മെയ്...

ആലപ്പുഴയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു ; മാന്നാർ സ്വദേശിയായ മകൻ പിടിയിൽ

ആലപ്പുഴ : മകന്റെ മർദനത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു. ആലപ്പുഴ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്; തിങ്കളാഴ്ച വർദ്ധിച്ചത് പത്തു രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് പത്തു രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങൾക്കു സമാനമായ രീതിയിൽ സ്വർണ വിലയിൽ ഇന്നും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.സ്വർണവിപണിയിലെ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് -...

കുറിച്ചിയിൽ അർദ്ധരാത്രി വീട്ടിൽ കയറി വീട്ടമ്മയുടെ ഒന്നര പവൻ മാല കവർന്നു; മോഷണം കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിനു സമീപം; മൂന്നുമാസത്തിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ മോഷണം

ചിങ്ങവനം: കുറിച്ചിയിലെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷ്ടാവ് സ്വർണ്ണം കവർന്നത്. കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിനു സമീപത്തു...

അത് ലൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ക്യാമ്പ് സമാപിച്ചു

കോട്ടയം: അത് ലൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി  കോട്ടയം ജി.എസ് പത്മകുമാർ ഭവനിൽ നടന്നുവരുന്ന ചെസ്സ് ക്യാമ്പ് സമാപിച്ചു.   ചെസ്സിൻ്റെ അടിസ്ഥാന നിയമങ്ങളെ പറ്റിയും സാങ്കേതികതയെ പറ്റിയുമുള്ള  ക്ലാസ്സുകളും  ഗെയിം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.