ചിങ്ങവനം: കുറിച്ചിയിലെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷ്ടാവ് സ്വർണ്ണം കവർന്നത്. കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിനു സമീപത്തു...
കോട്ടയം: അത് ലൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി കോട്ടയം ജി.എസ് പത്മകുമാർ ഭവനിൽ നടന്നുവരുന്ന ചെസ്സ് ക്യാമ്പ് സമാപിച്ചു. ചെസ്സിൻ്റെ അടിസ്ഥാന നിയമങ്ങളെ പറ്റിയും സാങ്കേതികതയെ പറ്റിയുമുള്ള ക്ലാസ്സുകളും ഗെയിം...
കോട്ടയം: എറണാകുളം - കായംകുളം റൂട്ടിലെ പാതഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധന ഇന്ന്. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള പാതഇരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ പൂർത്തിയായത്. ഈ ജോലികളുടെ സുരക്ഷാ പരിശോധനയാണ്...
കൊച്ചി : ഒളിവിൽ കഴിയുന്ന പിസി ജോർജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. പി.സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടെ വെണ്ണലയിലെ...