HomeNews

News

ബിരുദാന്തരദ-ബിരുദ പ്രോഗ്രാമുകൾ സംയുക്തമായി നടത്താൻ എം.ജി – കണ്ണൂർ സർവ്വകലാശാലകൾ തമ്മിൽ ധാരണ

കോട്ടയം : എം.എസ്.സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ് / കെമിസ്ട്രി),  ഇൻഡസ്ട്രിയൽ ബയോ പ്രോസസിംഗ് പ്രത്യേക വിഷയമായുള്ള എം.എസ്.സി. ബയോടെക്‌നോളജി പ്രോഗ്രാമുകൾ സംയുക്തമായി നടത്തുന്നതിന് എം.ജി., കണ്ണൂർ സർവ്വകലാശാലകൾ...

എന്‍ജിഒ യൂണിയൻ ജില്ലാ മാര്‍ച്ച് മെയ് 26 ന് : സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും

കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയൻ ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും കോട്ടയത്ത് മെയ് 26 ന് നടക്കും. കളക്ട്രേറ്റ് പരിസരത്തു നിന്ന് രാവിലെ 11-ന് ആരംഭിക്കുന്ന ജില്ലാ മാര്‍ച്ച് തിരുനക്കര പഴയ...

കൂരോപ്പടയിൽ സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

കൂരോപ്പട :സ്കൂൾ വർഷാരംഭത്തോടനുബന്ധിച്ച് കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.ബാങ്ക് പ്രസിഡന്റ് കെ.പി.ശ്രീരാമൻ ഉത്ഘാടനം ചെയ്തു.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.പി.സോമൻ,എ.കെ.സാബു, സോഫിയ ഐസക്, അനിത മധുകുമാർ, സെക്രട്ടറി എൻ.സതീഷ്...

ജീവനക്കാരിൽ അച്ചടക്കവും,ആത്മ വിശ്വാസവും ഉയർത്താൻ കായിക മത്സരങ്ങൾ സഹായകം: വി.എസ്. ദിലീപ് കുമാർ

കളമശ്ശേരി: ജീവനക്കാരിൽ ആത്മവിശ്വാസത്തിനൊപ്പം അച്ചടക്കബോധം സൃഷ്ടിക്കുന്നതിനും കായിക മത്സരങ്ങൾ സഹായിക്കുമെന്ന് വേവ്സ് ഫൗണ്ടേഷൻ ചെയർമാൻ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ പറഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലാ ഉദ്യോഗസ്ഥർക്കായി വേവ്സ് ഫൗണ്ടേഷൻ കളമശ്ശേരി...

കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; പതാക ദിനാചരണം നടത്തി

കോട്ടയം: കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പതാക ദിനാചരണം നടത്തി. കോട്ടയം ജില്ലയിൽ 34 കേന്ദ്രങ്ങളിലാണ് സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. കോട്ടയം സിവിൽ സ്‌റ്റേഷൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.