കുറിച്ചി: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ റിട്ട.പ്രിൻസിപ്പൽ സി.പങ്കജാക്ഷൻപിള്ള നിര്യാതനായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ.എം.പി മാധവൻകുട്ടിയുടെ പിതാവാണ്. സംസ്‌കാരം പിന്നീട്.
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം സംഘടിപ്പിക്കുന്നു. മെയ് 26 -ാം തീയതി ജില്ലാ കൃഷി വിജ്ഞാന...
കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭവന സന്ദർശനം നടത്തി അദ്ദേഹത്തെ വിജയിപ്പിക്കുവാൻ കേരളകോൺഗ്രസ് എം സംസ്കാര വേദി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന...
കോട്ടയം: സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കോട്ടയം ആർ. ടി. ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം നടന്ന പരിശോധനയിൽ...
കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നു. വാട്‌സ്അപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് അശ്ലീല വീഡിയോ പ്രചരിക്കുന്നത്. ഡോക്ടറുടെ അശ്ലീല വീഡിയോ...