തൃശൂര്‍: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ വഴിത്തിരിവ്. പെരിങ്ങോട്ടുകരയില്‍ ശ്രുതിയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മരിച്ചത്. ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍...
കോട്ടയം: മൂന്നുമാസത്തിനുള്ളിൽ കോട്ടയത്ത് 400 കെ.വി. സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി...
കോട്ടയം: 2013 ൽ നിർത്തലാക്കിയ സ്റ്റാറ്റിയൂട്ടറി പെൻഷൻ സമ്പ്രദായം സേനാ വിഭാഗങ്ങൾക്ക് പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ 36-ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി...
കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വെണ്ണലയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജോർജിനെ ഇപ്പോൾ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം...
തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങൾക്ക് ഉത്തരവാദികൾ ആരാണ്… എത്ര നൽകിയാലും വീണ്ടും വേണം എന്ന് ആർത്തിപിടിക്കുന്ന ഭർത്താവും വീട്ടുകാരുമാണോ. കണക്കുപറഞ്ഞു വരുന്ന വരനെ വേണ്ടെന്നുവയ്ക്കാനുള്ള ചങ്കൂറ്റം കാണിക്കാത്ത പെൺകുട്ടികളാണോ അതോ മകൾക്ക് കണക്കിൽകവിഞ്ഞസ്വർണവും...