ഒളശ : മതിലകം റീന ബിജു (52) നിര്യാതയായി.ഭർത്താവ് - ബിജു കുര്യൻ തോമസ് .പരേത ഒളശ മഞ്ചയിൽ കുടുംബാംഗമാണ്.ഗ്രേസ് മെഡിക്കൽ സെന്റർ സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചിരുന്നു.സംസ്കാര ശുശ്രൂഷകൾ മെയ് 27 വെള്ളിയാഴ്ച...
കോട്ടയം: മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ടൗൺ -- മേച്ചാൽ റോഡിലെ കടപുഴ പാലത്തിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി.
പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11...
കോട്ടയം: ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (22) ആണ്...
ഇന്നത്തെ പരീക്ഷകൾ മാറ്റി
ഇന്നും (മെയ് 27), മെയ് 30 നും നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്/ 2018, 2017 അഡ്മിഷനുകൾ - റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക്...