HomeNews

News

ഏറ്റുമാനൂരിലെ സ്വകാര്യ ബസ് ഇടിച്ച് യുവതി മരിച്ച സംഭവം : അപകടമുണ്ടാക്കിയത് സ്ഥിരം പ്രശ്നക്കാരായ ബസ് ; മരിച്ചത് മണിമല മുക്കട സ്വദേശി

കോട്ടയം : എം സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംങ്ഷനിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് സ്ഥിരം പ്രശ്നക്കാരായ ബസ്. സ്ഥിരം അപകടത്തിന് ഇടയാക്കുന്ന ആവേ മരിയ ബസിടിച്ചാണ് മണിമല മുക്കട കൊച്ചു കാലായിൽ...

കെ റെയിൽ വിരുദ്ധ സമര സമിതി തൃക്കാക്കരയിൽ പ്രചരണം നടത്തി

കൊച്ചി : ജനഹിതം എതിരായാൽ,കേരളത്തിന്റെ സർവനാശത്തിന് വഴിവെക്കുന്ന കെ റെയിൽ പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി നിർബന്ധിതനാകുമെന്നു പ്രഖ്യാപിച്ച് കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ പ്രചാരണം നടത്തി. നട്ടാശ്ശേരി,...

മത്സരവേഗം ; ഏറ്റുമാനൂരിൽ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ ; അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അവസാനിക്കാത്ത ബസ് ജീവനക്കാരുടെ മരണപ്പാച്ചിൽ

കോട്ടയം : ബസുകൾ തമ്മിലുള്ള മരണപ്പാച്ചിലിൽ ഏറ്റുമാനൂർ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ. ഏറ്റുമാനൂർ തവള കുഴിയിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് മുക്കട സ്വദേശി സനില (...

ഏറ്റുമാനൂരിൽ വാഹനാപകടം ; ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം

കോട്ടയം : ഏറ്റുമാനൂരിൽ ബസും, ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രിക തൽക്ഷണം മരിച്ചു. എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിടിച്ചാണ് ബൈക്ക് യാത്രിക മരിച്ചത്. ഏറ്റുമാനൂരിന് സമീപം തവളക്കുഴിയിൽ 10...

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയ്ക്ക് പീഡനം : കോട്ടയം വെള്ളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: 21 കാരന് കൂട്ടുനിന്ന അമ്മയും ആൺസുഹൃത്തും പൊലീസ് പിടിയിൽ

കോട്ടയം : വെള്ളൂരിൽ ഇൻസ്റ്റാഗ്രാം പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ അമ്മയും മകനും സഹായിയും അറസ്റ്റിൽ. മൂവാറ്റുപുഴ വാഴപ്പള്ളിയിൽ വിഷ്ണു (21 ) ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.