തിരുവനന്തപുരം : കേരളത്തിൽ 42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളിലേക്ക് എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . പ്രവേശനോത്സവം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് പൂർത്തീകരിച്ചു. സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. കുരുന്നുകളെ...
കോട്ടയം: ആധാര വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന നടപടി ആറു ജില്ലകളില്‍ പൂര്‍ത്തീകരിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. കോട്ടയം രജിസ്‌ട്രേഷന്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും മാനന്തവാടി, ഉളിയില്‍, തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളുടെ...
കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പിജി ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജൂണ്‍18.
എംഎ: എക്കണോമിക്സ് (40), ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), ലിംഗ്വിസ്റ്റിക്സ് ആന്‍ഡ്...
കോട്ടയം : ഏറ്റുമാനൂർ– ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നു. പാതയിലൂടെ ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും. പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കൽ കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്. മുട്ടമ്പലം –- ചിങ്ങവനം ഭാഗത്തെ രണ്ടാംപാത...
കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ.ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്‌താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് സിപിഎം പൊളിറ്റ്...