തിരുവനന്തപുരം: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ വിമര്‍ശനം അനുചിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ കഴിഞ്ഞ...
കോട്ടയം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ വെട്ടിക്കാട്ടുമുക്ക് 4472 ശാഖയുടെയും കോട്ടയം ഗുരുനാരായണ സേവാനികേതന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൽ സംഗവും...
കുറ്റിപ്പുറം: ഖുര്‍ആന്‍ മെഹര്‍ ആയി നല്‍കി മുന്മന്ത്രി കെ ടി ജലീലിന്റെ മകന്റേയും മകളുടെയും വേറിട്ട വിവാഹം. മകന്‍ ഫാറൂഖ്, മകള്‍ സുമയ്യ എന്നിവരുടെ നികാഹ് ആണ് ലളിതമായി കുറ്റിപ്പുറത്ത് വെച്ച് നടന്നത്....
കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ ആളെ കൊല്ലുന്ന സ്വകാര്യ ബസുകളുടെ അമിത വേഗത്തിന് എതിരെ പ്രതിഷേധവുമായി സി.പി.എം. മരണക്കെണിയാകുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം അവസാനിപ്പിക്കുക , അമിത വേഗത്തിൽ പായുന്ന സ്വകാര്യ...