പൂവൻതുരുത്ത് : ശ്രീപദം വീട്ടിൽ ഇന്ദിര (70) നിര്യാതയായി. ഭർത്താവ് എൻ.ബാലസുബ്രഹ്മണ്യൻ (റിട്ട.കെ.എസ്.ഇ.ബി )മക്കൾ - പി.എസ് ഹർഷൻ , അനിൽ പി.എസ് (ദർശനാ ബേക്കറി ) , അജയ് പി.എസ് (കൊല്ലാട്...
പുതുപ്പള്ളി : പള്ളം ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് ആരോഗ്യ മേള സംഘടിപ്പിച്ചു. പുതുപ്പള്ളി ജോർജ്ജിയൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ബ്ലോക്ക് ആരോഗ്യമേള തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്കിൽ...
കോട്ടയം: കേരള വിദ്യാർത്ഥി യൂണിയൻ അറുപത്തി അഞ്ചാം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപക നേതാവ് എം എ ജോൺ, മുൻകാല ജില്ലാ പ്രസിഡന്റ്മാരായിരുന്ന റ്റി. ജെ. തോമസ്...
പാമ്പാടി : കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പാടിയിൽ എൽഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാമ്പാടി ബസ്...
തൊടുപുഴ : രണ്ടര പതിറ്റാണ്ടിന്റെ നന്മയായ റോയി അച്ചൻ പടിയിറങ്ങുന്നു. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകനും വ്യക്തതയുള്ള ദർശനത്തോടും ദീർഘവീക്ഷണത്തോടും കൂടി കുട്ടിക്കാനം മരിയൻ കോളേജിനെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രിൻസിപ്പലുമായ ഫാ. റോയി...