HomeNews

News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവം: സംഭവത്തിനു പിന്നിലെ നേരറിയാൻ വൈക്കം പൊലീസ്; ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവത്തിൽ നേരറിയാൻ വൈക്കം പൊലീസ്. ഇരുബസുകാരും പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് വൈക്കം പൊലീസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി...

ഹണി ട്രാപ്പിലൂടെ കവർച്ച ; യുവതിയും സുഹൃത്തും പോലീസ് പിടിയിലായി

തിരുവനന്തപുരം : സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് പത്ത് രൂപ : കേരളത്തിലെ സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4775സ്വർണം പവന് - 38200

ലുലു മാളില്‍ ലിനന്‍ ക്ലബ്ബിന്റെ പുതിയ ഔട്ട്ലെറ്റ്  പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ലിനന്‍ തുണിത്തരങ്ങളുടെ മുന്‍നിര ദാതാക്കളായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് വിഭാഗം ബിസിനസ് മേധാവി തോമസ് വര്‍ഗീസ് ഉദ്ഘാടനവും...

ആര് ജയിക്കും ? തൃക്കാക്കരയില്‍ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ

എറണാകുളം : തൃക്കാക്കരയില്‍ ആത്മവിശ്വാസത്തോടെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ത്ഥികളായ ഉമാ തോമസും , ജോ ജോസഫും.നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഇക്കുറി ഇടതുപക്ഷം അട്ടിമറി ജയം നേടുമെന്നുമാണ് ജോ ജോസഫിന്റെ വാക്കുകള്‍. 'നൂറ് ശതമാനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.