HomeNews

News

കോഴിക്കോട് ചെക്ക്യാട് പുഴയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് പതിമൂന്ന്കാരന്റേത്

കോഴിക്കോട് : ചെക്ക്യാട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പതിമൂന്നുവയുകാരൻ മിസ്ഹബിന്റെ മൃതദേഹമാണ് രണ്ടാം ദിവസം കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം...

ഹോട്ടലുകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; ഹോട്ടലുകളിലെ ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തി; 350 ജീവനക്കാർക്ക് ഒറ്റ ദിനം കൊണ്ട് പരിശോധന

കോട്ടയം: ഹോട്ടലുകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനയുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് ്അസോസിയേഷൻ. ജീവനക്കാർക്ക് ആരോഗ്യ പരിശോധന നടത്തി, നാട്ടുകാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. കേരള ഹോട്ടൽ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം : ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാകുടിപ്പകയെത്തുടര്‍ന്ന് വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയായ മണിച്ചന്‍ എന്നയാളാണ് വെട്ടേറ്റു മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍...

സ്‌കൂൾ ബസിൽ നിന്നും പുറത്തിറങ്ങിയ നാലാം ക്ലാസുകാരിയെ പാമ്പ് കടിച്ചു; കുട്ടിയെ പാമ്പ് കടിച്ചത് വടക്കാഞ്ചേരിയിലെ സ്‌കൂളിൽ

തൃശ്ശൂർ: വടാക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പാമ്പു കടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് പാമ്പുകടിയേറ്റത്. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആവേശിനാണ് പാമ്പ് കടിയേറ്റത്. സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പുകടിയേറ്റത്.കടിച്ചത്...

വൃത്തിഹീനമായി ബേക്കറിയുൽപ്പന്നങ്ങൾ നിർമിച്ച ബോർമ അടപ്പിച്ചു

തൊടുപുഴ : ചെറുകടികൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടപ്ലാവു ഭാഗത്ത് പ്രവർത്തിക്കുന്ന ബോർമ അടപ്പിച്ചു. കൂടാതെ പിഴ ഈടാക്കുകയും ചെയ്തു. ചുങ്കം ഭാഗത്ത് പ്രവർത്തിക്കുന്ന ബോർമയ്‌ക് ഭക്ഷ്യ വസ്തുക്കൾ തുറസ്സായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.