കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനഡണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും...
കോട്ടയം: വൈഎംസിഎ സബ് റീജിയന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള ഹരിതഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം വലിയ പള്ളിയില്‍ ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് കുമാരനല്ലൂര്‍ യൂണിറ്റ്...
കുഴിമറ്റം: വൈ.എം.സി.എ.യുടെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനവും പരിസ്ഥിതി ദിനാഘോഷവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ജൂൺ അഞ്ച് ഞായറാഴ്ച മൂന്ന് മണിക്ക് വൈഎംസിഎ അങ്കണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കുഴിമറ്റം പള്ളി...
തിരുവല്ല : അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷിനെ (36) ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍...