HomeNews

News

പത്തനംതിട്ടയില്‍ 5808 കുട്ടികള്‍ വാക്സിന്‍ സ്വീകരിച്ചു; നിലവില്‍ സ്റ്റോക്കുള്ളത് 22,000 ഡോസ് കോവാക്സിന്‍

പത്തനംതിട്ട: ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി 5808 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. നിലവില്‍ 22,000 ഡോസ് കോവാക്സിന്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 7പന്തളം 5പത്തനംതിട്ട 12തിരുവല്ല 19ആറന്മുള 4അരുവാപുലം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 7പന്തളം 5പത്തനംതിട്ട 12തിരുവല്ല 19ആറന്മുള 4അരുവാപുലം 2ചെറുകോല്‍ 2ചിറ്റാര്‍...

കണ്ണൂരിൽ ട്രെയിനിൽ മർദ്ദനമേറ്റത് കൊടും ക്രിമിനലിന് : മർദ്ദനമേറ്റയാൾക്ക് മാല മോഷണം അടക്കം കേസുകൾ

തൃശൂർ : കണ്ണൂരില്‍ ട്രെയിനില്‍ പൊലീസുകാരുടെ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി  പൊന്നന്‍ ഷമീറിനാണ് മാവേലി എക്‌സ്പ്രസ്സില്‍ വച്ച് എ.എസ്.ഐ പ്രമോദിന്റെ മര്‍ദനമേറ്റത്.  ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തല്‍. മാല പിടിച്ചു പറിക്കല്‍,...

ഒമിക്രോണ്‍ വ്യാപനം : കല്യാണം, മരണാനന്തര ചടങ്ങുകള്‍, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പരിപാടികൾക്ക് കർശന നിയന്ത്രണം: ജാഗ്രതാ നിർദേശവുമായി സർക്കാർ

തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം.  ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.