HomeNews

News

ഒമിക്രോൺ മാറും മുൻപ് കൊവിഡിന്റെ അടുത്ത വകഭേദം; ഭീതി പടർത്തി റിപ്പോർട്ട് ചെയ്തത് ഡെൽമിക്രോൺ; വീണ്ടും വാക്‌സിനെടുക്കേണ്ടി വരുമെന്ന ആശങ്കയിൽ ലോകം

വാഷിംങ്ടൺ: കൊവിഡ് ഒമിക്രോൺ വൈറസിന്റെ വകഭേദത്തിന്റെ ഭീതി മാറും മുൻപ് ലോകത്തെ വിറപ്പിക്കാൻ മറ്റൊരു വൈറസ് കൂടി പുറത്തിറങ്ങിയെന്ന് റിപ്പോർട്ട്. കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ...

വയനാട് കുറുക്കന്മൂല വീണ്ടും കടുവാഭീഷണിയിൽ; കടുവയെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനം വകുപ്പ്; മുറിവേറ്റ കടുവ പ്രശ്‌നക്കാരനാകുമെന്ന ഭീതിയിൽ നാട്

വയനാട്: കുറുക്കന്മൂലയിൽ കടുവയിറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനായില്ല. ദിവസങ്ങളായി കുറുക്കൻമൂല ഭാഗത്ത് തിരച്ചിൽ തുടരുകയാണ്. കടുവ ഇപ്പോഴും പ്രദേശത്ത് ആക്രമണം തുടരുകയാണ്, കാടിനുള്ളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തിരച്ചിൽ നടത്തിയിരുന്നു. മാത്രമല്ല...

എരുമേലി മുക്കൂട്ടുതറയിൽ അയൽവാസികൾ തമ്മിൽ തർക്കം; കുത്തേറ്റയാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു; പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു; പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു

എരുമേലി: മുക്കൂട്ടുതറയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പന്മുഴി ജോളി കനാലിലാ(48)ണ് കൊല്ലപ്പെട്ടത്. വടക്കേമുറിയിൽ ബാബുവിനെ പരിക്കുകളോടെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി കുറുമ്പൻമൂഴിയിലായിരുന്നു കേസിനാസ്പദമായ സംഭവം....

കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ ആനന്ദവല്ലി (56)

കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ എസ്.ആനന്ദവല്ലി (56) നിര്യാതയായി. കൊട്ടാരക്കര കില ഇറ്റിസി ജീവനക്കാരിയാണ്. സംസ്‌ക്കാരം തിങ്കളാഴ്ച (27) പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് - വി.ബാബു.മക്കൾ: അനീഷ് ബാബു, ജിഷാ...

ജയ് ശ്രീറാം വിളിപ്പിച്ചതിനു തെളിവില്ല; തന്റെ വീട്ടുകാർ സി.പി.എം, ഇടത് പ്രവർത്തകർ; തന്നെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്നും യുവാവ്

ആലപ്പുഴ: ആലപ്പുഴ ഇരട്ടകൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ. പൊലീസ് തന്നെ മർദ്ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്സാക്ഷികളുണ്ടെന്ന് ഫിറോസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.