HomeNews

News

കോട്ടയം മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അമിതവേഗത്തില്‍ എത്തിയ കാര്‍ പോസ്റ്റില്‍ ഇടിക്കുന്നത് കണ്ട് വെട്ടിച്ച ലോറി മറിഞ്ഞു; 3 പേര്‍ ഗുരുതരാവസ്ഥയില്‍

മറിയപ്പള്ളിയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍ കോട്ടയം: മറിയപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നാട്ടകം വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു പുലര്‍ച്ചെ 6.40 ഓടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്ക്...

പകരത്തിന് പകരമോ? ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; ഇന്നലെ ആലപ്പുഴയില്‍ നടന്ന എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന്റെ ബാക്കിപത്രമെന്ന് സൂചന

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ...

സ്ത്രീധന വിഷയങ്ങളിൽ പ്രതികരിക്കുവാൻ സ്ത്രീകൾ തയ്യാറാവണം ; സർക്കാർ ഒപ്പമുണ്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്ത്രീധന പ്രശ്‌നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിവാഹ ആലോചന സമയത്ത് തന്നെ ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ പ്രതികരിക്കണം. ഈ പരാതികളില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന...

പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ സീറ്റൊഴിവ് ; കൂടുതൽ അറിയാം

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ എഫ്.ബി.എസ്, ഡി.പി.ജി, ഡി.റ്റി.പി.ഒ (എസ്.സി.പി) , എ.ഡി. ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഡിസംബർ 24 വരെ  അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9961702406.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മത്സരം ; കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ ഭാഗമായി സംസ്ഥാന ലഹരിവർജ്ജന മിഷൻ സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.ലഹരി വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസിറ്റീവ് എനർജി നൽകുന്ന സന്ദേശം നൽകുന്ന ഷോർട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.