HomeNews

News

പട്ടിണിയും ദുരിതവും : ആർപ്പൂക്കരയിൽ അവശനിലയിൽ വീടിനുള്ളിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പൊലീസ് ആശുപത്രിയിലെത്തിച്ചു

ഗാന്ധിനഗർ: പട്ടിണിമൂലം വീടിനുള്ളിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വീട്ടമ്മയെ ജനമൈത്രി പൊലീസും, വാർഡ് മെമ്പറും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ആർപ്പുക്കര കരിപ്പ പന്ത്രണ്ടാം വാർഡിൽ ചിറയിൽ ഷാജിയുടെ ഭാര്യ ഉഷ(52)യെയാണ് ആശുപത്രിയിലെത്തിച്ചത്. വീടുകൾ കയറി...

പത്തനംതിട്ട ഓമല്ലൂരിലെ കൈക്കൂലി വീരനെ കുടുക്കിയത് പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചത്; 5000 രൂപ ആവശ്യപ്പെട്ട് 3000 പിടിച്ചുവാങ്ങിയത് കുടുക്കായി; വിജിലന്‍സിന്റെ കെണിയില്‍ കുടുങ്ങിയത് നാട്ടുകാരെ ഭീഷണിപ്പെടുത്തി വട്ടം കറക്കിയ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചതാണ് ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുളക്കുഴ സൗപര്‍ണികയില്‍ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കെണിയില്‍ കുടുക്കിയത്. മുളക്കുഴ സ്വദേശിയുടെ അമ്മയുടെ പേരിലുള്ള ഭൂമി സ്വന്തം പേരിലേക്ക് ആധാരം ചെയ്ത ശേഷം...

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 4145 ; ഡബ്ല്യു.ഐ.പി.ആര്‍ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട...

കോട്ടയം ജില്ലയിൽ ഇന്ന് 262 പേർക്കു കോവിഡ് ; 374 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ ഇന്ന് 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 374 പേർ രോഗമുക്തരായി. 3738 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം...

ജില്ലയിൽ 262 പേർക്കു കോവിഡ്; 374 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 374 പേർ രോഗമുക്തരായി. 3738 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 129...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.