HomeNews

News

ശബരിമലയില്‍ അപ്രതീക്ഷിത മഴ; കരകവിഞ്ഞ് പമ്പ; മലയിറങ്ങിയവരെ മറുകര എത്തിച്ചത് പൊലീസ്; വീഡിയോ കാണാം

ശബരിമല : രണ്ട് മണിക്കൂറിലേറെ തുടര്‍ച്ചയായി പെയ്ത മഴയില്‍ അപ്രതീക്ഷിതമായി പമ്ബാനദി കരകവിഞ്ഞു. ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്ബയില്‍ തടഞ്ഞു...

ആശങ്കയും ആശ്വാസവും; ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ലാതിരിക്കുന്നതില്‍ ആശങ്ക; രാജ്യത്ത് പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് വലിയ നേട്ടമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ് ലോകം. ഒരു വര്‍ഷത്തോളമായി രാജ്യത്ത് വാക്സിനേഷന്‍ നടപടികളും ഊര്‍ജ്ജിതമാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇത്രയധികം ആളുകളിലേക്ക് വാക്സിനെത്തിക്കുകയെന്നത് ചെറിയ ജോലിയുമായിരുന്നില്ല....

നടുവൊടിഞ്ഞ് നാട്ടുകാര്‍; വൈക്കം- വെച്ചൂര്‍ റോഡിന്റെ സ്ഥിതി പരിതാപകരം, അപകടങ്ങള്‍ പതിവ്

കോട്ടയം: തകര്‍ന്ന് കിടക്കുന്ന വൈക്കം- വെച്ചൂര്‍ റോഡില്‍ യാത്ര ചെയ്ത് നടുവൊടിഞ്ഞ് നാട്ടുകാര്‍. മണ്ണൊലിച്ചും തിട്ടയിടിഞ്ഞും വശങ്ങളും ടാറ് ഇളകി റോഡും പോയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കോട്ടയം, ആലപ്പുഴ ജില്ലകളെ...

ഒമിക്രോൺ രാജസ്ഥാനിലും ; രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 21 ആയി

മുംബൈ : മഹാരാഷ്ട്രയ്ക്ക് പിന്നാലെ രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ് 15ന് രാജസ്ഥാനിൽ എത്തിയതാണ് ഇവർ. ഇതോടെ രാജ്യത്ത്...

ജില്ലാ ആശുപത്രിയിലെ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി; പ്രതിഷേധവുമായി കോണ്‍ഗ്രസും കോഴഞ്ചേരി പൗരാവലിയും രംഗത്ത്

പത്തനംതിട്ട: കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയില്‍ ഓപി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് മൂന്നിരട്ടി. 5 രൂപ ഉണ്ടായിരുന്ന ഓപി ടിക്കറ്റിന് 15രൂപ കൂട്ടി 20ഉം, 30 രൂപ ഉണ്ടായിരുന്ന ഐ പി ടിക്കറ്റിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.