വേളൂർ : കരീമാലിൽ രാജന്റെ മകൻ നിശാന്ത് കെ.ആർ (34) നിര്യാതനായി. സംസ്കാരം നവംബർ 21 ഞായറാഴ്ച നാളെ ഉച്ചക്ക് രണ്ടു മണിക്ക് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. അമ്മ - ലളിത രാജൻ,...
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായി. എന്നാൽ എത്ര രൂപ കൂട്ടണമെന്ന് തീരുമാനമായില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു.മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ബസ്...
കുറിച്ചി: പാർത്ഥസാരഥി കളരി സംഘം പ്രവർത്തനം ആരംഭിച്ചു. ആയോധന കലകളുടെ ആചാര്യ ശിക്ഷ്യ പരമ്പരയിലെ ഗുരുക്കൾ എം ജി വിജയകുമാറാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ആരോഗ്യം വീണ്ടെടുക്കാം നിലനിർത്താം എന്ന ആശയത്തിലൂന്നിയാണ് കളരി ആരംഭിച്ചത്....
പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 207 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം...
കോട്ടയം : കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കലാ കായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7-ാമത് ജില്ലാതല കാരംസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏര്യാകമ്മിറ്റിയിലെ ടി.മനോജും,കെ.പി.അനിലും ചെസ്സിൽ പെരുമ്പാവൂർ...