ഗോവ : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ ആവേശ തുടക്കം. വൈകിട്ട് നടന്ന റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ...
തിരുവനന്തപുരം :ജനദ്രോഹകര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംഘപരിവാര്‍ അനുഭാവി ശ്രീജിത്ത് പണിക്കര്‍. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള ധാര്‍മികമായ അവകാശം മോദിക്ക് നഷ്ടപ്പെട്ടു. പൂര്‍ണമായും രാഷ്ട്രീയലാഭത്തോടെ, വരും തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചുവടുമാറ്റമാണിതെന്നും...
കോട്ടയം: ജില്ലയില്‍ 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴ് പേര്‍ രോഗബാധിതരായി....
കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു.മോഡലുകള്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് മരണത്തിനു ഇടയാക്കിയ അപകടം...