HomeNews

News

കോട്ടയത്ത് വോട്ടര്‍ പട്ടിക പുതുക്കൽ യജ്ഞം ; വിവരങ്ങൾ തിരുത്താനും പേര് ചേർക്കാനും അവസരം

കോട്ടയം : ജില്ലയിൽ പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. 2022...

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്; നവംബര്‍ 19 മുതല്‍ 23 വരെ കേരളത്തില്‍ ഇടിമിന്നല്‍; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അറിയാം

തിരുവനന്തപുരം; ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള...

വേണ്ടത് ജാഗ്രതാ കാലം ; കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത ; നവംബർ 19 മുതൽ നവംബർ 23 വരെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ നവംബർ 19 മുതൽ നവംബർ 23 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ്.ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കനമെന്നും ജാഗ്രതാ വേണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ കേരളത്തിൽ...

ശബരിമല:എല്ലാ റോഡുകളിലേയും ഗതാഗതം പുന:സ്ഥാപിച്ചു

പത്തനംതിട്ട: ശക്തമായ മഴ സാഹചര്യത്തില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ ഗതാഗതം തടസപ്പെട്ട റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൊച്ചാലുംമൂട് - പന്തളം റോഡ്, പന്തളം-ഓമല്ലൂര്‍...

അത്ഭുതങ്ങളുടെ എണ്ണം പറഞ്ഞ ഷോട്ടുകൾ ഇനിയില്ല ; ക്രിക്കറ്റിൽ ഡിവില്ലിയേഴ്സ് ഷോ അവസാനിച്ചു ; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം

ദക്ഷിണാഫ്രിക്ക : എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചുരാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018 ൽ ഡിവില്ലിയേഴ്സ് വിരമിച്ചിരുന്നു.നിലവിൽ എല്ലാത്തരത്തിലുമുള്ള ക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന പ്രഖ്യാപനവുമായാണ് ഡീവില്ലിയേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ പ്രിമിയർ ലീഗിലും (ഐപിഎൽ)...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.