HomeNews

News

ഭീതിയിലാഴ്ത്തി നോറോ വൈറസ് ; ആരോഗ്യ വകുപ്പ് യോഗം ചേർന്നു ; ആശങ്ക വേണ്ടെന്ന് മന്ത്രി ; എന്താണ് നോറോ വൈറസ് ! മുൻകരുതലുകൾ എന്തെല്ലാം ! വിശദ വിവരങ്ങൾ ഇവിടെ അറിയാം

തിരുവനന്തപുരം :വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം...

എഴുത്തുകാരൻ രാജൻ പുറ്റേക്കാട് അന്തരിച്ചു

ഫറോക്ക് :എഴുത്തുകാരനും ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ് റിട്ട. അധ്യാപകനുമായ രാജൻ പുറ്റെക്കാട് (74)നിര്യാതനായി.നിരവധി കഥകൾ രചിച്ചിട്ടുണ്ട്. പുതിയ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിന് പരിശ്രമിച്ചു.അതിനു വേണ്ടി മയിൽപ്പീലി, നവോദയം,...

ശമനമില്ലാതെ മഴ ; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

ഇടുക്കി :ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ ശമനമില്ലാതെ തുടരുന്നതും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർന്നതും മൂലമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ...

പുറമറ്റം പഞ്ചായത്തില്‍ ബോധവത്ക്കരണ സെമിനാര്‍

തിരുവല്ല : പുറമറ്റം പഞ്ചായത്ത്, ലീഗല്‍ സര്‍വ്വിസ് കമ്മറ്റി, ബാര്‍ അസോസിയേഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. വി പ്രമോദ്, കെ.വി...

തേലപ്പുഴക്കടവ് സാമൂഹിക മദ്യപന്മാരുടെ താവളം; മദ്യപിച്ചെത്തി അപകടത്തിന്റെ ആഴങ്ങളില്‍ മുങ്ങിമരിക്കുന്നവര്‍ ഏറിയിട്ടും നടപടി എടുക്കാതെ അധികൃതര്‍

മല്ലപ്പള്ളി : മണിമലയാറ്റിലെ വായ്പ്പൂര് തേലപ്പുഴക്കടവ് മദ്യ പാന്‍മാരുടെ താവളമാകുന്നു. നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ അധികൃതരും. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന യുവാക്കളാണ് മദ്യപാനത്തിനായി തേലപ്പുഴക്കടവിലെ തൂക്കുപാലവും മണിമലയാറിന്റെ തിരവും തെരഞ്ഞെടുക്കുന്നത്. തൂക്കുപാലം വിനോദ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.