HomeNews

News

നടൻ ജോജു മദ്യപിച്ചിരുന്നു; ജോജുവിനെതിരെ നടപടി വേണം: കെ.സുധാകരൻ; ജോജുവിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും: ഡി.സി.പി; താൻ മദ്യപിച്ചിട്ടില്ലെന്നും ജോജു ജോർജ്

കൊച്ചി: നഗരമധ്യത്തിൽ കോൺഗ്രസ് സമരത്തിനിടെ സംഘർഷമുണ്ടാക്കിയ നടൻ ജോജുവിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ്. നടൻ ജോജു ജോർജ് മദ്യപിച്ചിരുന്നതായി ആരോപിച്ച് രംഗത്ത് എത്തിയ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ, ജോജുവിനെതിരെ കടുത്ത നടപടി വേണമെന്നും...

പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസിന്റെ വഴി തടയൽ സമരം കൊച്ചിയിൽ: പ്രതിഷേധവുമായി നടൻ ജോജു നടുറോഡിൽ; ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ആരോപണവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗത തടസം ഉണ്ടായതായി ആരോപിച്ച് നടൻ ജോജു ജോർജ് നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. കൊച്ചി വൈറ്റിലയ- ഇടപ്പള്ളി ദേശീയ പാതയിൽ റോഡ്...

കുരുന്നുകൾക്ക് ഇനി ആഘോഷക്കാലം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുരുന്നുകൾക്ക് ഇനി ആഘോഷക്കാലം. കൊവിഡ് പ്രതിസന്ധിക്കാലത്തിനു ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നു. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ ഇന്ന് സ്‌കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി...

വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സ്‌കൂളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എത്തി; കൗതുകവും വിജ്ഞാനവും പകര്‍ന്ന ഹൈടെക് പ്രവേശനോത്സവം ശ്രദ്ധേയമാകുന്നു

റാന്നി : ഒന്നരവര്‍ഷത്തിന് ശേഷം വീണ്ടും സ്‌കൂളുകള്‍ തുറക്കുകയാണ് കേരളത്തില്‍. പ്രവേശനോത്സവം പല പുതുമകളും കൊണ്ട് വ്യത്യസ്തമാക്കുകയാണ് മിക്ക സ്‌കൂളുകളും. എന്നാല്‍ വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സ്‌കൂള്‍ ഹൈടെക് രീതിയിലാണ് കുട്ടികളെ വരവേറ്റത്. ഇവിടെ...

വ്യാജനാ വ്യാജന്‍..! ഫോട്ടോഷോപ്പ് വിസ്മയം നീക്കം ചെയ്ത് വിക്കിപ്പീഡിയ; വാരിയംകുന്നന്റെ ചിത്രം ആധികാരികമല്ലെന്ന് നിഗമനം

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന തിരക്കഥാകൃത്ത് റമീസിന്റെ വാദം പൊളിയുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics