HomeNews

News

ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനാചരണം: അനുസ്മരണം ഞായറാഴ്ച മൂന്നിന്

മഞ്ഞാടി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം ഇന്ന് വൈകിട്ട് മൂന്നിന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവല്ല ടൗൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജോസ് കെ.മാണി രാജി വച്ച ഒഴിവിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന്; ചർച്ചകൾ ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: ജോസ് കെ.മാണി രാജി വച്ച ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29 ന് നടക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് നൽകുമോ എന്നതാണ് ചർച്ചാ വിഷയമായിരിക്കുന്നത്. തെരെഞ്ഞെടുപ്പ് 29 നാണ്...

വിവാഹത്തിലൂടെ സ്വന്തം ജീവിതത്തിലും നൂറുകണക്കിന് കുട്ടികളുടെ സ്വപ്‌നങ്ങളിലും മധുരം നിറച്ച് ജോബിനും ദിവ്യയും

കോട്ടയം: സ്വന്തം ജീവിതത്തിൽ മധുരം നിറയുന്ന വിവാഹ ദിവസം തന്നെ, നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിലും മധുരം നിറയ്ക്കുകയാണ് ജോബിൻ ബാബുവും, ദിവ്യയും. ജോബിൻ ബാബു വിന്റെയും ദിവ്യ മോളുടെയും വിവാഹ ദിവസം തന്നെയാണ്...

മണിമലയാറ്റിൽ ചെക്ക് ഡാമിൽ അജ്ഞാത മൃതദേഹം: കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നു സൂചന; പൊലീസ് സ്ഥലത്ത് എത്തി

കോട്ടയം: മണിമലയാറ്റിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. പുരുഷന്റെ മൃതദേഹമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നു രാവിലെ എട്ടരയോടെയാണ് ആറ്റിലൂടെ ഒഴുകി വരുന്ന മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്നു, ഇവർ വിവരം മണിമല പൊലീസിൽ അറിയിക്കുകയായിരുന്നു. മണിമല...

വെളിച്ചെണ്ണയും മുളകുമെല്ലാം നാളെ മുതല്‍ റേഷന്‍കടയില്‍ നിന്ന് വാങ്ങാം; വിതരണം ചെയ്യുന്നത് 24 നിത്യോപയോഗ സാധനങ്ങള്‍; റേഷന്‍ കടയിലേക്കും സപ്ലൈകോ വില്‍പനശാലയിലേക്കും പലവട്ടം യാത്ര ചെയ്യേണ്ട ഗതികേട് ഇനിയില്ല

തിരുവനന്തപുരം: ഇരുപത്തിനാല് ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനവുമായി പൊതുവിതരണ വകുപ്പ്. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെ സപ്ലൈകോ നടത്തുന്ന വില്‍പനശാലകള്‍ വഴിയാണു സബ്‌സിഡി ഭക്ഷ്യ സാധനങ്ങള്‍ ഇപ്പോള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics