HomeNews

News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ജില്ലാ ആസ്ഥാനം ഇന്ന് പട്ടികയിൽ ഒന്നാമത്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 418 പേര്‍ രോഗ മുക്തരായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 424 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...

കോട്ടയത്തെ ലുലുമാൾ മണിപ്പുഴയിൽ: മണിപ്പുഴയിൽ നിർമ്മിക്കുന്ന ലുലുമാളിന് തറക്കല്ലിടുന്നു; ഇടപ്പള്ളിയ്‌ക്കൊപ്പം നിൽക്കുന്ന ലുലുമാൾ വരുന്നതോടെ കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഒരുങ്ങുന്നത് വൻ തൊഴിൽ അവസരങ്ങൾ

കോട്ടയം: കൊച്ചിയിൽ ഇടപ്പള്ളിയിലെ ലുലുമാളിനു സമാനമായി മണിപ്പുഴയിലും ലുലുവിന്റെ മാളും, സൂപ്പർ മാർക്കറ്റും വരുന്നു. കോട്ടയം മണിപ്പുഴയിൽ നിപ്പോൾ ടയോട്ടയ്ക്കു സമീപത്തെ സ്ഥലത്താണ് ലുലുവിന്റെ പുതിയ ഷോപ്പിംങ് മാളും, സൂപ്പർമാർക്കറ്റും വരുന്നത്. കോട്ടയം...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം; റീബില്‍ഡ് കേരള പദ്ധതിക്കായി കോടികള്‍ സമാഹരിച്ചെങ്കിലും ഉപയോഗിക്കുന്നില്ല; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൂട്ടിക്കലിലെ ദുരന്ത ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തം മുന്‍കൂട്ടി കാണുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണ്....

ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ വീടുകളിലേക്ക് ഉടന്‍ മടങ്ങരുത്: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ മന്ത്രി വീണാ ജോര്‍ജിന്റെനേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍...

കൊവിഡ് പ്രതിസന്ധി; അടച്ച തീയറ്ററുകൾ 25 ന് തുറക്കും; ചർച്ച 22 ന് നടക്കും

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics