HomeNews

News

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്; 95 മരണങ്ങള്‍ സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 13.12 ശതമാനം; ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്; 709 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗികള്‍ തിരുവല്ലയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 857 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു...

കോട്ടയം ജില്ലയിൽ 896 പേർക്ക് കോവിഡ്; 1318 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...

അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ല… കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ… പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയി…! പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതി; സജീവ പ്രവര്‍ത്തകയായ നിധിനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ഡിവൈ.എഫ്.ഐ സഹപ്രവര്‍ത്തകര്‍

പാലാ: ഇരുപത്തിരണ്ടുകാരിയായ നിധിനയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയതാണെന്നും അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ലെന്നും കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. കേസിലെ...

ബീച്ചുകളും പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ എത്തരുത്

ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics